അരുണിമ എസ്. ബാബു 4ബി കേരം നിറഞ്ഞൊരൂ നാട് കേളി കേട്ടൊരൂ നാട് പുഞ്ച നിറഞ്ഞൊരൂ നാട് തുഞ്ചൻ പിറന്നൊറു നാട് കൂഞ്ചൻ ചിരിപ്പിച്ചൊരൂ നാട് ആനന്ദം തുളുമ്പും ഓണനാളിൽ വള്ളം കളിയുണ്ട്; ചുണ്ടൻ വള്ളം കളിയുണ്ട്. പൂത്തുലഞ്ഞ കണിക്കൊന്നകളും തളിർത്തുലഞ്ഞ താരൂകളും മനോഹരമാം ചെമ്പനീർപ്പൂക്കളും സ്നേഹശീലരായ നാട്ടുകാരൂം ഇരൂളിൽ വെളിച്ചമായ് അറിവിൻ പ്രഭാപൂരമായ് നിലകൊള്ളുമീശ്വരനൂം കൂടികൊള്ളും നാടാണെൻ കേരളം
Archive for ഡിസംബര്‍, 2009
കേരളം എന്റെ നാട്
Posted in Uncategorized on ഡിസംബര്‍ 3, 2009 | Leave a Comment »
Hello world!
Posted in Uncategorized on ഡിസംബര്‍ 3, 2009 | 1 അഭിപ്രായം »
Welcome to WordPress.com. This is your first post. Edit or delete it and start blogging!