കേരളം എന്റെ നാട്
ഡിസംബര്‍ 3, 2009 by shaji
അരുണിമ എസ്. ബാബു
4ബി
കേരം നിറഞ്ഞൊരൂ നാട്
കേളി കേട്ടൊരൂ നാട്
പുഞ്ച നിറഞ്ഞൊരൂ നാട്
തുഞ്ചൻ പിറന്നൊറു നാട്
കൂഞ്ചൻ ചിരിപ്പിച്ചൊരൂ നാട്
ആനന്ദം തുളുമ്പും ഓണനാളിൽ
വള്ളം കളിയുണ്ട്;
ചുണ്ടൻ വള്ളം കളിയുണ്ട്.
പൂത്തുലഞ്ഞ കണിക്കൊന്നകളും
തളിർത്തുലഞ്ഞ താരൂകളും
മനോഹരമാം ചെമ്പനീർപ്പൂക്കളും
സ്നേഹശീലരായ നാട്ടുകാരൂം
ഇരൂളിൽ വെളിച്ചമായ്
അറിവിൻ പ്രഭാപൂരമായ്
നിലകൊള്ളുമീശ്വരനൂം
കൂടികൊള്ളും നാടാണെൻ കേരളം
Like this:
Be the first to like this post.
Posted in Uncategorized | ഒരു അഭിപ്രായം ഇടൂ
ഒരു മറുപടി കൊടുക്കുക