ഇതൊരു പൂച്ചെണ്ടാണ്.
L F M S C L P സ്കൂളിൽ വിടരുന്ന കുട്ടിപ്പൂക്കളിൽ ചിലത് ഞാനിവിടെ തിരുകുന്നു.
കൃത്രിമ വളവും പോഷണവുമായി ക്രമീകൃതാന്തരീക്ഷത്തിൽ വിരിയിച്ചെടുക്കുന്ന പൂക്കൾക്കുള്ള മണമൊന്നും
ഒരുപക്ഷേ ഇവിടെ വിരിയുന്നവയ്ക്കു കാണില്ല…
ഇവ വെയിലും ചൂടുമേറ്റ് യാതൊരു രാസവളവുമിടാതെ വിടരുന്നവ…..
മണക്കാം…
അഭിമാനിക്കാം…